channel

എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും നിന്നോടൊപ്പം ഉണ്ടാകും; സ്വപ്നങ്ങള്‍ക്ക് ചിറകു വിരിച്ച് നീ പറന്നു കഴിഞ്ഞു;ലക്ഷ്യസ്ഥാനത്ത് നീ എത്തുന്നതും കാത്ത് ഞാനിരിക്കുകയാണ്; ജിഷിന് ആശംസയുമായി അമേയ 

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് പുരോഗമിച്ചു വരികയാണ്. ഇതിനിടെ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലേക്ക് എത്തി കഴിഞ്ഞു. മലയാളികള്‍ക്ക് സുപരിചിതനായ സീരിയല്‍ താരം ജിഷിന്‍ മോഹ...


LATEST HEADLINES